Thiruvaavani raavu Song Lyrics – Jacobinte Swargarajyam

Thiruvaavaniraavu Lyrics - Jacobinte Swargarajyam Thiruvaavaniraavu Lyrics - Jacobinte Swargarajyam Song: Thiruvaavaniraavu Singers: Unni Menon & Sithara (Additional Vocals: Meera Scharma) Lyrics: Manu Manjith Music: Shaan Rahman Label: Muzik 247 [su_youtube url="https://youtu.be/VrrnflVEiMg" width="320" height="260" autoplay="yes"] [su_heading]Thiruvaavaniraavu Lyrics [/su_heading] Thiruvaavaniraavu manasaake nilavu Malayala chundil malarona paattu Thiruvaavaniravu manasaake nilavu Malayala chundil malarona paattu Mavin komberunoru poovali kuyile Maveli thambrante varavaayal chollu Thiruvaavaniravu manasake nilavu Malayala chundil malarona paattu Thiruvaavaniravu manasaake nilavu Malayala chundil malarona paattu Poove poli poove poli poove poove Poove poli poove poove Poove poli poove poli poove poove Poove poli poove poove Kadakannil mashi minnum Murapennin kavalathu Kurumbinte kulirumma sammanam Pookooda niraiykkuvaan Pularmanjin kadavathu Punnara kaatinta sanjaaram Ilayittu vilambunna ruchikalil vidarunnu Niravayar ooninte santhosham Poonkodi kasavittu Oonjalil aadumbol Nilavoramunarunnu sangeetham.. Sangeetham Poove poli poove poli poove poove Poove poli poove poove Poove poli poove poli poove poove Poove poli poove poove Thiruvaavaniraavu manasaake nilavu Malayala chundil malarona paattu Mavin komberunoru poovali kuyile Maveli thambrante varavaayal chollu Thiruvaavaniraavu manasaake nilavu Malayala chundil malarona paattu [su_heading]Thiruvaavaniraavu Lyrics In Malayalam [/su_heading] തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ ആ ആ ആ ആ ആആ കടക്കണ്ണിൽ മഷി മിന്നും മുറപ്പെണ്ണിൻ കവിളത്തു് കുറുമ്പിന്റെ കുളിരുമ്മ സമ്മാനം പൂക്കൂട നിറയ്ക്കുവാൻ പുലർമഞ്ഞിൻ കടവത്തു് പുന്നാരക്കാറ്റിന്റെ സഞ്ചാരം ഇലയിട്ടു വിളമ്പുന്ന രുചികളിൽ വിടരുന്നു നിറവയറൂണിന്റെ സന്തോഷം പൂങ്കോടിക്കസവിട്ടു് ഊഞ്ഞാലിലാടുമ്പോൾ നിനവോരമുണരുന്നു സംഗീതം സംഗീതം പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൊലി പൂവേ പൂവേ പൂവേ പൊലി പൂവേ പൂവേ തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് മാവിൻ കൊമ്പേറുന്നൊരു പൂവാലിക്കുയിലേ മാവേലിത്തമ്പ്രാന്റെ വരവായാൽ ചൊല്ല് തിരുവാവണി രാവു് മനസ്സാകെ നിലാവു് മലയാളച്ചുണ്ടിൽ മലരോണപ്പാട്ടു് ആ ആ ആ ആ ആ ആ

Thiruvaavaniraavu Lyrics – Jacobinte Swargarajyam Thiruvaavaniraavu Lyrics – Jacobinte Swargarajyam Song: Thiruvaavaniraavu Singers: Unni Menon & Sithara (Additional Vocals: Meera Scharma) Lyrics: Manu Manjith Music: Shaan Rahman Label: Muzik 247   [su_youtube url=”https://youtu.be/VrrnflVEiMg” width=”320″ height=”260″ autoplay=”yes”] [su_heading]Thiruvaavaniraavu Lyrics [/su_heading] Thiruvaavaniraavu manasaake nilavu Malayala chundil malarona paattu Thiruvaavaniravu manasaake nilavu Malayala chundil malarona paattu Mavin komberunoru … Read more

Vinland Saga Season 2 Episode 23 Zara Hatke Zara Bachke Review Jara Hatke Zara Bachke Movie Release Date Raghav Juyal GF Shehnaaz Gill Shehnaaz Gill’s Bold Fashion Moments